യുഎഇയുടെ 51-ാമത് ദേശീയ ദിനാഘോഷം : ദുബായ് മർകസ് സംഘടിപ്പിച്ച ബഹുജന റാലി ശ്രദ്ധേയമായി

UAE's 51st National Day Celebration: Mass Rally Organized by Dubai Marcus

യുഎഇയുടെ 51-ാമത് ദേശീയ ദിനാഘോഷം ദുബായ് മർകസ് സംഘടിപ്പിച്ച ബഹുജന റാലി ശ്രദ്ധേയമായി.
ഇന്ന് ഡിസംബർ 2 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ദുബായ് മുതീന മെയിൽ റോഡിലൂടെ ദുബായ് പോലീസ്, ഇസ്ലാമിക് അഫേഴ്സ് ഡിപ്പാർട്ട്‌മെന്റുകളുടെ അനുമതിയോടെ ഐ സി എഫ്, ആർ എസ്, സി, കെ സി എഫ്, മർകസ് അലുംനി, സഖാഫി ശൂറ തുടങ്ങിയ പ്രാസ്ഥാനിക കൂട്ടായ്മകളുടെ നേതൃത്വത്തിലായിരുന്നു മുതീന മെയിൻ റോഡിലൂടെ ആയിരങ്ങൾ അണിനിരന്ന ദേശിയ ദിനാചരണ ഐക്യ ദാർഢ്യറാലി നടന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!