ദ​മാ​സോ പ്രീ​മി​യ​ർ ലീ​ഗ്​ ക്രി​ക്ക​റ്റി​ന്‍റെ ആ​ദ്യ ​എ​ഡി​ഷ​ൻ നാളെ ശ​നി​യാ​ഴ്ച ഷാ​ർ​ജയിൽ

1st edition of Damaso Premier League Cricket tomorrow Saturday in Sharjah

ദ​മാ​സോ പ്രീ​മി​യ​ർ ലീ​ഗ്​ ക്രി​ക്ക​റ്റി​ന്‍റെ ആ​ദ്യ ​എ​ഡി​ഷ​ൻ നാളെ 2023 ജനുവരി 14 ശ​നി​യാ​ഴ്ച ന​ട​ക്കും. ഇ​സെ​ഡ്.​ഡി. ദ​മാ​സോ ഗ്രൂ​പ്​ സം​ഘ​ടി​പ്പി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് മ​ല​ബാ​ർ ഗോ​ൾ​ഡ്, ജോ​യ്​ ആ​ലു​ക്കാ​സ്, ക​ല്യാ​ൺ, ഭീ​മ, ഡെ​ഡ്​​ലീ ദ​മാ​സോ, പാ​ടൂ​ർ ക്രി​ക്ക​റ്റ്​ ക്ല​ബ്​ എ​ന്നീ ആ​റു​ ടീ​മു​ക​ളാ​ണ്​ ഏ​റ്റു​മു​ട്ടു​ന്ന​ത്. ഷാ​ർ​ജ സ്​​കൈ​ലൈ​ൻ യൂ​ണി​വേ​ഴ്​​സി​റ്റി മൈ​താ​ന​ത്ത്​ നാളെ ഉ​ച്ച​ക്ക്​ 3 മു​ത​ൽ രാ​ത്രി 12 വ​രെ​യാ​ണ്​ മ​ത്സ​രം.

മ​ല​ബാ​ർ ഗോ​ൾ​ഡ്​ കോ​ർ​പ​റേ​റ്റ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ എ.​കെ. ഫൈ​സ​ൽ, ഭീ​മ ജ്വ​ല്ലേ​ഴ്​​സ്​ യു.​എ.​ഇ ഡ​യ​റ​ക്ട​ർ യു. ​നാ​ഗ​രാ​ജ്​ റാ​വു, ഒ​മാ​ൻ സീ​പേ​ൾ​സ്​ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​ ജ​ന​റ​ൽ മാ​നേ​ജ​ർ റി​യാ​സ്​ പി. ​ല​ത്തീ​ഫ്​ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!