ലോകത്തിലെ ആദ്യത്തെ 3D പ്രിന്റഡ് മസ്ജിദ് നിർമ്മിക്കാനൊരുങ്ങി ദുബായ്

Dubai to build world’s first 3D-printed mosque

ലോകത്തിലെ ആദ്യത്തെ 3D പ്രിന്റഡ് മോസ്‌ക് ദുബായ് നിർമ്മിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനവും നിർദേശവും മുൻനിർത്തി നടപ്പാക്കിയ പദ്ധതി 2025ൽ പൂർത്തിയാകും.

2,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പള്ളിയിൽ 600 പേർക്ക് നമസ്‌കരിക്കാനാകും. ഈ വർഷം ഒക്ടോബറിൽ മസ്ജിദിന്റെ നിർമാണം ആരംഭിക്കും.

അടുത്ത വർഷം മൂന്ന് തൊഴിലാളികൾ റോബോട്ടിക് പ്രിന്റർ പ്രവർത്തിപ്പിക്കും. അസംസ്കൃത വസ്തുക്കളും ഒരു പ്രത്യേക കോൺക്രീറ്റ് മിശ്രിതവും ഉപയോഗിച്ച് ഓരോ മണിക്കൂറിലും രണ്ട് ചതുരശ്ര മീറ്റർ നിർമ്മാണം പ്രിന്റ് ചെയ്യാനുള്ള ശേഷി പ്രിന്ററിന് ഉണ്ട്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് നാല് മാസത്തിനുള്ളിൽ 3 ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഘടന നിർമ്മിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!