തുർക്കിയിൽ ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 7.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. 5 പേർ മരണമടഞ്ഞു. നിരവധി പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ വരുന്നത്. നിരവധി കെട്ടിടങ്ങൾ നിലംപൊത്തിയിട്ടുണ്ട്ട്ട്. ആദ്യം ഭൂചലനമുണ്ടായ സ്ഥലത്ത് 15 മിനുട്ടിന് ശേഷം 6.7 തീവ്രതയില്‍ തുടര്‍ ചലനമുണ്ടായാതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവെ (USGC) അറിയിച്ചു.