യൂണിയൻ കോപ് എന്നത് യൂഎഇയുടെ ‘ദേശീയ ഭക്ഷ്യസുരക്ഷ’ യുടെ ഒരു പ്രതീകമാണ് . ജീവിതത്തിന്റെ ഉന്നത ശ്രേണിയിലുള്ളവർ മുതല്‍ ഇടത്തരം വരുമാനക്കാർ വരെ ദശകങ്ങളായി സംതൃപ്ത ജിവിതം കൊണ്ടാടുന്ന മഹത്തായൊരു നാമാധേയമാണ് യൂണിയൻ കോപ്.
ഈദുൽ ഫിത്വർ ആഘോഷം പടിവാതിലിൽ വന്നു നില്ക്കുമ്പോൾ യൂണിയൻ കോപ് തങ്ങളുടെ പൈതൃകം വിളിച്ചോതിക്കൊണ്ടും വമ്പിച്ച വിലക്കുറവ് പ്രഖ്യാപിച്ചുകൊണ്ടും തങ്ങളുടെ പ്രിയപ്പെട്ട ഇടപാടുകാരെ സ്വാഗതം ചെയ്യുന്നു .
ഏറ്റവും ഗുണനിലവാരമുള്ള ഭക്ഷ്യ -ഭക്ഷ്യേതര സാധനങ്ങൾ അതിശയകരമായ വിലക്കുറവിൽ നൽകിവരുന്ന യൂണിയൻ കോപ് ഈദുൽ ഫിത്വർ പ്രമാണിച്ചു 60ശതമാനം വരെ ഡിസ്‌കൗണ്ടാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
നൂറുകണക്കിന് വിവിധങ്ങളായ സാധനങ്ങൾ ഇതിൽ ഉൾപ്പെടുന്നു . പ്രിന്റ് മീഡിയയിലൂടെയും (ബ്രോഷർ ) സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയും അതിന്റെ ഇനങ്ങൾ തരംതിരിച്ച് ഫോട്ടോ സഹിതം നൽകി ഇടപാടുകാരിൽ എത്തിച്ഛ് പെരുന്നാൾ പർച്ചെയ്‌സിനെ സുഗമവും സുതാര്യവുമാക്കിയിരിക്കുകയാണ് യൂണിയൻ കോപ്.
യൂണിയന്‍ കോപ്പിന്റെ ദുബായിലെ എല്ലാ ഔട്ട്ലെറ്റുകളിലും ഈ “പെരുന്നാൾ മേള ” ഒരുക്കിയിട്ടുണ്ട് . ഓൺലൈൻ എക്സ്പ്രസ്സ് ഡെലിവറി സിസ്റ്റത്തിലൂടെ വീട്ടിലിരുന്നും ഈ അവസരം പ്രയോജനപ്പെടുത്താം. ഈ അപൂര്‍വ്വാവസരം എപ്രിൽ 26 വരെ മാത്രമാണെന്നും യൂണിയൻ കോപ് മാനേജ്‌മന്റ് അറിയിച്ചു