ദുബായ് മാരത്തൺ 2024 തീയതികൾ പ്രഖ്യാപിച്ചു : രജിസ്ട്രേഷൻ ഇപ്പോൾ ചെയ്തുതുടങ്ങാം

Dubai Marathon 2024 Dates-Announced - Registration Now Open

ദുബായ് മാരത്തൺ 2024 ലെ തീയതികൾ പ്രഖ്യാപിച്ചു. ദുബായ് സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ 2024 ജനുവരി 7 ന് ദുബായ് മാരത്തൺ വീണ്ടും അരങ്ങേറും. മാരത്തണിൽ പങ്കെടുക്കാൻ ഔദ്യോഗിക വെബ്‌സൈറ്റ് (dubaimarathon.org) വഴി ഇപ്പോൾ തന്നെ രജിസ്‌ട്രേഷൻ ചെയ്ത് തുടങ്ങാവുന്നതാണ്.

യുഎഇയിലും പുറത്തുമുള്ള എല്ലാ പ്രായക്കാരും ഓട്ടക്കാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബായിലെ ഏറ്റവും വലിയ വാർഷിക ഇവന്റുകളിൽ ഒന്നാണ് ദുബായ് മാരത്തൺ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!