ബലിപെരുന്നാൾ അവധി ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ദുബായ് മെട്രോയുടെ പ്രവർത്തന സമയം പുലർച്ചെ ഒരു മണി (അടുത്ത ദിവസം) വരെ നീട്ടുമെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ട്വിറ്ററിൽ അറിയിച്ചു. ജൂൺ 23 വെള്ളിയാഴ്ച മുതൽ 2023 ജൂലൈ 2 ഞായർ വരെയായിരിക്കും പുലർച്ചെ ഒരു മണിവരെ പ്രവർത്തിക്കുക.
