ഷാർജയിലെ പ്രധാന റോഡ് സെപ്റ്റംബർ 19 മുതൽ ഭാഗികമായി അടിച്ചിടുമെന്ന് മുന്നറിയിപ്പ്

Warning that the main road in Sharjah will be partially blocked from September 19

ഷാർജ അൽ മലീഹ റോഡ് സെപ്റ്റംബർ 19 ചൊവ്വാഴ്ച മുതൽ ഭാഗികമായി അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി അറിയിച്ചു. 2023 ഒക്ടോബർ 18 വരെ അടച്ചിടൽ തുടരും.
പറഞ്ഞ കാലയളവിനുള്ളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് റോഡ് ഭാഗികമായി അടച്ചുപൂട്ടുന്നത്.

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!