ഇന്ന് 2023 സെപ്റ്റംബർ 23 ശനിയാഴ്ച പങ്കാളികളുമായി സഹകരിച്ച് സന്നദ്ധത അളക്കാനും പ്രതികരണം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് അബുദാബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലനങ്ങൾ നടത്തുന്നുമെന്ന് അബുദാബി പോലീസ് അറിയിച്ചു.
ഇതനുസരിച്ച് പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയം പരിസരത്തേക്ക് അടുക്കുന്നത് ഒഴിവാക്കണമെന്നും ഫോട്ടോയെടുക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
#تنويه | تنفذ #شرطة_أبوظبي بالتعاون مع الشركاء صباح يوم السبت 23 سبتمبر 2023 ،تمريناً في استاد زايد للكريكت "أبوظبي" بهدف قياس الجاهزية وتعزيز الاستجابة، لذا ندعو الجمهور إلى عدم الاقتراب والتصوير حرصاً على السلامة العامة.
— شرطة أبوظبي (@ADPoliceHQ) September 23, 2023