വിലക്കുറവിന്റെ ദിവസം നോക്കിയിരുന്ന് സാധനങ്ങൾ വാങ്ങുന്നതിനെ ഒരു മോശം കാര്യമായി ഇന്ന് ആരും കരുതുന്നില്ല . അത് പണം ചിലവഴിക്കുന്നവരുടെ അവകാശമാണെന്നു വന്നിട്ടുണ്ട് .
ലുലു ഹൈപ്പർ – സൂപ്പർ മാർക്കറ്റുകളിൽ ഉണ്ടാകുന്ന വീക്കെൻഡ് സെയിലിൽ കാണാവുന്ന അഭൂതപൂർവമായ ജനത്തിരക്ക് ഇതിന്റെ പ്രക്ത്യക്ഷ ഉദാഹരണമാണ് .അടുത്തകാലത്തു പലസാധനങ്ങൾക്കും വിലവർധന ഉണ്ടായതായി കാണാം.അത് ശരാശരിക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റാതെ നോക്കുന്നതിൽ ലുലുവിനെപോലെയുള്ള സൂപ്പർമാർക്കറ്റ് ശ്രുംഖല നൽകുന്ന സേവനം സ്തുത്യർഹമാണ് .
ലുലുവിന്റെ ഷാർജ ബുത്തിന ബ്രാഞ്ച് ജനു. 27, 28 (ശനി ,ഞായർ)ദിവസങ്ങളിൽ നൽകുന്നതായി പ്രഖ്യാപിച്ച വമ്പിച്ച വിലക്കുറവ് അതിനാൽ താത്പര്യപൂര്‍വ്വം ജനശ്രദ്ധയിൽപ്പെടുത്തുകയാണ് .
വിലക്കുറവിന്റെ പട്ടിക കാണുക :
FISH
നത്തോലി 500gm 6. 45
കൂന്തൽ 500gm 6. 45
ചെമ്മീൻ 500gm 8.90
ആവോലി 500gm 11.95
Vegetables
കാബേജ് 1kg 1.25
മത്തങ്ങ. 1kg 1.25
പച്ച ഏത്തക്കായ 1kg 3.65
നീളൻ പയർ 1kg 6.95
കോവക്ക 1kg 6.95
കിഴങ്ങ് 1kg 1.50
ചക്ക kg 7. 95
കുക്കിങ് ഓയിൽ
(ഒന്നര ലിറ്ററിന്റെ രണ്ടു
ബോട്ടിൽ ). 15. 90
ചക്കി ഫ്രഷ് ആട്ട 5kg 9.90
ബസുമതി അരി 5kg 16.50
മർമ്മം ഫ്രെഷ്‌മിൽക്ക്
(2 ലിറ്ററിന്റെ 2 ബോട്ടിൽ) 15.90
ടൈഡ് വാഷിങ് പൗഡർ
2,250gm 17.90
ഇത് ഒരു ചുരുക്കപ്പട്ടിക മാത്രം .
നിത്യോപയോഗത്തിനുള്ള അനവധി സാധങ്ങൾ വേറെയും വാങ്ങാനാവും
പ്രത്യേകം ശ്രദ്ധിക്കുക:
ലുലു ബുത്തിന(ഷാർജ)ബ്രാഞ്ച് ഏർപ്പെടുത്തിയിട്ടുള്ള ഈ ഓഫർ
ജനു. 27,28 എന്നീ രണ്ടുദിവസത്തേക്ക് മാത്രം .






