മോശം കാലാവസ്ഥയെ തുടർന്ന് ബോട്ട് മുങ്ങിയതിനെതുടർന്ന് കുടുങ്ങിയ 6 പേരെ കടലിൽ നിന്ന് രക്ഷപ്പെടുത്തിയതായി യുഎഇ കോസ്റ്റ് ഗാർഡ് അറിയിച്ചു.
ഇറാൻ പൗരന്മാരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്, രക്ഷപ്പെടുത്തിയ ഉടനെ പ്രാഥമിക ശുശ്രൂഷ നൽകിയിരുന്നു, ഇവരുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.