ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് : ഷാർജയിലുള്ള പ്രവാസി മലയാളിയ്ക്ക് 15 മില്യൺ ദിർഹം

Big Ticket Draw_ Expatriate Malayali in Sharjah wins 15 million dirhams

അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഷാർജയിൽ താമസിക്കുന്ന പ്രവാസി മലയാളി വിബീഷ് പള്ളിയാൽ 15 മില്യൺ ദിർഹം നേടി.

ഫെബ്രുവരി 28 ന് വാങ്ങിയ 394150 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് അദ്ദേഹത്തിന് 15 മില്യൺ ദിർഹം സമ്മാനം ലഭിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!