നമ്മുടെ മുമ്പാകെ ഒരിക്കൽ മാത്രം വന്നുചേരുന്ന ചില അപൂർവ്വാവസരമുണ്ട് .
ഉടനടി അതുസ്വന്തമാക്കിയില്ലെങ്കിൽ പിന്നത് ലഭിച്ചുവെന്നു വരില്ല .
ഷാർജ മല്ലിഹ റോഡില്‍ പ്രവർത്തിക്കുന്ന പ്രശസ്തമായൊരു വില്പനശാലയിലാണ് ഈ അവസരം ഒരുക്കിയിട്ടുള്ളത് .
599 ദിർഹം വിലയുള്ള ഒരു സോഫ കം ബെഡ് 99ദിർഹത്തിന് നൽകുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാകുമെന്നറിയാം. എങ്കിൽ വിശ്വസിച്ചോളൂ..വന്നു വാങ്ങിക്കൊള്ളു.. 500 ദിർഹം മറന്നേക്കൂ ..99 ദിർഹം മാത്രം മനസ്സിൽ കരുതിക്കൊള്ളു.
എന്നാൽ ആദ്യമെത്തുന്ന 25 പേർക്ക് മാത്രമേ ഈ അവസരം മുതലാക്കാനാകൂ.
വിലക്കിഴിവിന്റെ ഈ വിപ്ലവത്തിന് പ്രേരകമായത് ‘ ദുബായ് വാർത്ത’ ആയതിനാൽ ആ പേര് ഷോപ്പിൽ പരാമർശിക്കുകയെ വേണ്ടു, ആ 25 ല്‍ ഒരാളായി നിങ്ങൾ യോഗ്യത നേടുകയായി .
ഏതാണ് ഷോപ്പ് എന്നാകും ഇപ്പോൾ നിങ്ങളുടെ ജിജ്ഞാസ !
ഷാർജ മല്ലിഹറോഡ് ഇൻഡസ്ട്രിയൽ ഏരിയ 18ല്‍ എക്സ്പ്രെഷൻസിന്റെ വെയർഹൗസില്‍ ഉള്ള ഇംപൾസ് വെയർ ഹൗസിലാണ് ഈ വമ്പൻ ഓഫർ മേള .
99 ദിർഹത്തിന് ഒരു സോഫ കം ബെഡ് നൽകുന്ന ‘ഇംപൾസി’ന്റെ ഓഫർ ഇതിൽ അവസാനിക്കുന്നില്ല .
വിലക്കുറവിന്റെ ഒരു വലിയ പട്ടികതന്നെ
അവര്‍ പുറത്തുവിട്ടിരിക്കുകയാണ് .
75ശതമാനം വരെയാണ് ബ്രാൻഡഡ് പെർഫ്യൂമിന് വില താഴ്ത്തിയിട്ടുള്ളത് . ഉദാഹരണത്തിന് , ജാക്വറിന്റെ പെർഫ്യൂമിനു വില 35 ദിർഹം !
കോസ്‌മെറ്റിക് ഐറ്റംസ് 50 ശതമാനം വരെ വിലക്കുറവിൽ വാങ്ങാം .
അതെ ..അനവധി നിറങ്ങളുടെ നയിൽ പോളിഷ് കൂമ്പാരത്തിനുമുകളിൽ ‘ 3 Dhs’ എന്നു പ്രൈസ് ടാഗ് കണ്ടാൽ കണ്മിഴിക്കേണ്ട .
തുർക്കി, തായ്‌ലൻഡ് മെയ്ഡ് , ഹൗസ് ഹോൾഡ് ഐറ്റംസിന്റെ വലിയ കളക്‌ഷനാണ് ഓഫറിനൊപ്പം ചേർത്ത് വീട്ടമ്മമാർക്ക് ‘ ഹാപ്പിനെസ്സ് ‘ നേർന്നിട്ടുള്ളത് !
എമിനന്റ് കമ്പനിയുടെ വലിപ്പമുള്ള നോൺസ്റ്റിക് ഫ്രൈപാൻ 35. 95 ദിർഹംസിനും നാലുപീസ് കാസറോൾ 36 നും ആറു ഗ്ലാസ് 4. 95 നും മൂന്നുലിറ്റർ വാക്വം ഫ്ലാസ്ക് 17. 50 ന് നൽകുന്നതും അതിന്റെ പ്രത്യക്ഷ ഉദാഹരണം .
തലയിണ 4 .90 നും കോട്ടൺ തലയിണക്കവർ 99 ഫിൽസിനും കിട്ടുക ഇതുവരെകേട്ടുകേൾവിയായിരുന്നുവെങ്കിൽ ‘ഇംപൾസ് ‘അത് യാഥാർഥ്യമാക്കിയിരിക്കുന്നു.
കിംഗ് സൈസ് കംഫർട്ട് 49 ദിർഹംസിനും ബ്ലാങ്കെറ്റ് 19. 95 നും വാങ്ങാം .
ലേഡീസ് ബാഗ് 20 ദിർഹം മുതലും ജെൻസ് പേർഴ്സ് 10 ദിർഹത്തിനും ലഭ്യം .
ഡ്രൈ ഫ്രൂട്സിനും മറ്റും ഇതിന് ആനുപാതികമായി ഏറെ വിലക്കുറവ് നൽകിയിട്ടുണ്ട് .
ഇതൊരു ചുരുക്കപ്പട്ടിക മാത്രമാണ് .
നിത്യതജീവിതത്തിന് ആവശ്യമായ അനവധി സാധന സാമഗ്രഹികള്‍
ഇംപൾസിന്റെ ഈ വെയർ ഹൗസ് സെയിലിൽ പങ്കെടുത്തു യഥേഷ്‌ടം വാങ്ങാം .