Search
Close this search box.

പാലക്കാട് കൊഴിക്കര സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു.

A native of Kozhikode, Palakkad, died in a car accident in Dubai.

പാലക്കാട് കൊഴിക്കര സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. കപ്പൂർ കൊഴിക്കര പള്ളത്ത് ചേമ്പിലകടവിൽ പി.സി. സുലൈമാൻ്റെ മകൻ അഷറഫ് (45) ആണു മരിച്ചത്.

യുഎഇയിൽ സ്വകാര്യ കമ്പനിയിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന അഷറഫിന്റെ വാഹനം കഴിഞ്ഞ ഞായാറാഴ്‌ച പുലർച്ചെയാണ് അപകടത്തിൽപെട്ടത്. മൃതദേഹം നാട്ടിലെത്തിച്ചു കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: ആബിത. മക്കൾ: നൗഷിദ, റിയ നസ്റിൻ, മുഹമ്മദ് ഹാഷിം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!