ദുബായ് മെട്രോയുടെ റെഡ് ലൈനിൽ ഇക്വിറ്റി’, ‘ഡിസ്കവറി ഗാർഡൻസ്’ സ്റ്റേഷനുകൾക്കിടയിൽ മെട്രോ സർവീസുകൾ തടസ്സപ്പെട്ടതായി ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇന്ന് ബുധനാഴ്ച വൈകുന്നേരം അറിയിച്ചു.
“സാങ്കേതിക പ്രശ്‌നം മൂലമാണ്” തടസ്സമുണ്ടായതെന്നും അതോറിറ്റി അറിയിച്ചു.ഈ സ്‌റ്റേഷനുകൾക്കിടയിൽ ബദൽ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.