അസ്ഥിരമായ കാലാവസ്ഥ : ഗ്ലോബൽ വില്ലേജ് ഇന്ന് അടച്ചിടും

Unstable weather: Global Village in Dubai will be closed today

യുഎഇയിലുടനീളം നിലനിൽക്കുന്ന അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ദുബായിലെ പ്രശസ്തമായ ലാൻഡ്‌മാർക്കായ ഗ്ലോബൽ വില്ലേജ് ഇന്ന് മാർച്ച് 9 ശനിയാഴ്ച അടച്ചുപൂട്ടുമെന്ന് അധികൃതർ അറിയിച്ചു.

വരുന്ന രണ്ട് ദിവസത്തേക്ക് ഗ്ലോബൽ വില്ലേജിലെ ഫയർ വർക്ക് ഷോകളും റദ്ദാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!