Search
Close this search box.

കനത്ത മഴ : ദുബായിൽ ഫെറി, വാട്ടർ ടാക്‌സി സർവീസുകൾ നിർത്തിവച്ചു

Heavy rain- Ferry, water taxi services suspended in Dubai

ദുബായിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ദുബായിൽ അബ്രകളും വാട്ടർ ടാക്‌സികളും ഫെറികളും ഇന്ന് പ്രവർത്തിക്കില്ലെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

ചില റോഡുകൾ  വെള്ളത്തിനടിയിലായതിനാൽ ഡ്രൈവർമാർ റോഡുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!