Search
Close this search box.

കനത്ത മഴ : റാസൽഖൈമയിൽ റോഡ് തകർന്നു.

Heavy rain: Road damaged in Ras Al Khaimah.

കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ റാസൽഖൈമയിലെ ഒരു റോഡ് തകർന്നു.

എമിറേറ്റ്സ് റോഡിലേക്ക് പോകുന്ന ദിശയിൽ അൽ ഷുഹാദ സ്ട്രീറ്റിൻ്റെ ഒരു ഭാഗമാണ് തകർന്നത്. റോഡിൻ്റെ ഭാഗം തകർന്നതിൻ്റെ ദൃശ്യങ്ങൾ പോലീസ് പങ്കുവച്ചിട്ടുണ്ട്. റാസൽഖൈമ പോലീസ് ഈ ഭാഗം വളഞ്ഞിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!