ദുബായിൽ മറൈൻ ട്രാൻസ്‌പോർട്ട് സേവനങ്ങൾ പുനരാരംഭിച്ചു.

Marine transport services resumed in Dubai.

അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് നിർത്തിവെച്ച ദുബായിലെ മറൈൻ ട്രാൻസ്‌പോർട്ട് സേവനങ്ങൾ ഇന്ന് മാർച്ച് 9 ന് ഉച്ചക്ക് 2 മണി മുതൽ വീണ്ടും പുനരാരംഭിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

”മറൈൻ ട്രാൻസ്‌പോർട്ട് സേവനങ്ങൾ പുനരാരംഭിച്ചതായും സാധാരണ പ്രവൃത്തി സമയം അനുസരിച്ച് പ്രവർത്തിക്കുന്നുവെന്നും നിങ്ങളെ അറിയിക്കുന്നു” അതോറിറ്റി എക്‌സിലൂടെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!