അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് നിർത്തിവെച്ച ദുബായിലെ മറൈൻ ട്രാൻസ്പോർട്ട് സേവനങ്ങൾ ഇന്ന് മാർച്ച് 9 ന് ഉച്ചക്ക് 2 മണി മുതൽ വീണ്ടും പുനരാരംഭിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
”മറൈൻ ട്രാൻസ്പോർട്ട് സേവനങ്ങൾ പുനരാരംഭിച്ചതായും സാധാരണ പ്രവൃത്തി സമയം അനുസരിച്ച് പ്രവർത്തിക്കുന്നുവെന്നും നിങ്ങളെ അറിയിക്കുന്നു” അതോറിറ്റി എക്സിലൂടെ അറിയിച്ചു.
#RTA informs you that the Marine Transport services have resumed and are operating according to the normal working hours. Happy commute!
— RTA (@rta_dubai) March 9, 2024