ഈ വാരാന്ത്യത്തിലെ അസ്ഥിരമായ കാലാവസ്ഥ കാരണം ദുബായിലെ സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ, സർവ്വകലാശാലകൾ എന്നിവയ്ക്ക് നാളെ മാർച്ച് 11 തിങ്കളാഴ്ച ഓൺലൈൻ പഠനം തിരഞ്ഞെടുക്കാനാകുമെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റി ( KHDA) അറിയിച്ചു
എല്ലാ വിദ്യാർത്ഥികളും സുരക്ഷിതരായിരിക്കാനും അതോറിറ്റി അഭ്യർത്ഥിച്ചു.
In case of rain damage due to the unstable weather over the weekend, Dubai private schools, nurseries, and universities may offer distance learning on Monday, March 11. Stay safe everyone. ☀️
— KHDA | هيئة المعرفة والتنمية البشرية بدبي (@KHDA) March 10, 2024