ഇന്ന് മാർച്ച് 10 ഞായറാഴ്ച ചന്ദ്രക്കല കാണാത്തതിനാൽ ഓസ്ട്രേലിയ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളിൽ 2024 റമദാൻ മാസത്തിൻ്റെ ആദ്യ ദിനം മാർച്ച് 12 ചൊവ്വാഴ്ച്ച ആയിരിക്കുമെന്ന് രാജ്യങ്ങളിലെ ഫത്വ കൗൺസിൽ അറിയിച്ചു.