റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിലേക്ക് സൗജന്യപ്രവേശനം

Free entry to Sharjah Museum of Islamic Civilization during Ramadan

ഷാർജ: റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്‌ലാമിക് സിവിലൈസേഷനിൽ പ്രവേശനം സൗജന്യമാക്കി ഷാർജ മ്യൂസിയം അതോറിറ്റി (SMA). സമ്പുഷ്ടമായ ഇസ്‌ലാമിക ചരിത്രങ്ങളിലേക്ക് വെളിച്ചം വീശു ന്ന മ്യൂസിയം ഏറെ പ്രശസ്‌തമായ ടൂറിസം കേന്ദ്രംകൂടിയാണ്.

1987ലാണ് 10,000 ചതുരശ്ര മീറ്ററിൽ മ്യൂ സിയം നിർമ്മിച്ചിരിക്കുന്നത്. പരമ്പരാഗത അറബ്-ഇസ്‌ലാമിക് ഡിസൈനുകൾ പ്രതിഫലിക്കുന്ന വാസ്തുവിദ്യയിൽ നിർമിച്ചിരിക്കുന്ന കെട്ടിടം ഏറെ മനോഹരമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!