Search
Close this search box.

ദുബായിൽ 100 വിഭവങ്ങൾ..ബുഫെ പരിചരണം വിലയോ..അവിശ്വസനീയം

100 dishes..buffet care prices..unbelievable Al Bustan Star Hotel

ദുബായിലെ നക്ഷത്ര ഹോട്ടലിൽ ഇഫ്ത്താറിന് ആഗ്രഹമുണ്ടെങ്കിൽ പ്രൈസ്‌ അതിനൊരു തടസ്സമല്ല. 100 വിഭവങ്ങളോടുകൂടിയ ഇഫ്ത്താർ ബുഫെ കേവലം 49 ദിർഹമിന് ഇവിടൊരു നക്ഷത്രഹോട്ടൽ ലഭ്യമാക്കിയിട്ടുണ്ട്.  ദുബായ് അൽ നഹ്ദ മെട്രോസ്റ്റേഷന് സമീപം കാണാവുന്ന പ്രസിദ്ധമായ ‘അൽ ബുസ്താൻ സ്റ്റാർ ഹോട്ടൽ ‘ ആണ് അസാധാരണമായ ഇഫ്‌ത്താർ ഓഫറുമായി നിങ്ങളെ ക്ഷണിക്കുന്നത് .

വിശാലവും കമനീയവുമായ അകത്തള സൗകര്യങ്ങളിൽ കുടുംബസമേതമോ സുഹൃത്തുക്കളുമൊത്തോ വന്ന് രാജകീയമായ ഈ ഇഫ്ത്താർ വിരുന്നിൽ പങ്കെടുക്കുക എന്നത് മനസ്സുനിറയുന്നൊരു അനുഭവമാകും. പ്രാർത്ഥനക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട് .
800 ഓളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന ഒരു ഹോട്ടലാണ് ഇത് എന്നുപറയുമ്പോൾ മറ്റു സൗകര്യങ്ങൾ എന്തെന്ന് പറയേണ്ടതില്ല .

ബിസിനസ്സുകാർക്കും കമ്പനികൾക്കും , സംഘടനകൾക്കും ഇഫ്ത്താർ പാർട്ടി ഒരുക്കുന്നതിന് ബാന്‍ക്യുറ്റി ഹാൾ ലഭ്യമാണ് . പരിപാടികൾക്ക് പ്രത്യേക സ്റ്റേജും തയ്യാറാണ് . ഈ സൗകര്യങ്ങൾക്ക് അധികം പണം നൽകേണ്ടതില്ല. ദുബായ് അൽ ബുസ്താൻ ഹോട്ടൽ ഒരുക്കുന്ന ഈ അത്യന്തം അപൂർവ്വമായ
ഇഫ്ത്താർ പാർട്ടി ബുക്ക് ചെയ്യുന്നതിന് ഈ നമ്പറിൽ വിളിക്കാം : 05 666 27836

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!