റമദാനിൽ തളർച്ചയോ മയക്കമോ അനുഭവപ്പെടുമ്പോൾ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്ന് RTA

Dubai RTA cautions motorists against dangers of drowsy driving

റമദാനിൽ നോമ്പ് എടുക്കുന്നതിനാൽ തളർച്ചയോ മയക്കമോ അനുഭവപ്പെടുമ്പോൾ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.

റമദാനിൽ, ഭക്ഷണ, ഉറക്ക ശീലങ്ങളിലെ മാറ്റം കാരണം ചില വാഹനമോടിക്കുന്നവരുടെ ശ്രദ്ധ കുറയാൻ സാധ്യയുണ്ടെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.

ദുബായുടെ ട്രാഫിക് സുരക്ഷാ തന്ത്രത്തെ അടിസ്ഥാനമാക്കിയുള്ള വാർഷിക ട്രാഫിക് ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായ റമദാനിലുടനീളം പ്രധാനപ്പെട്ട ഡ്രൈവിംഗ് നുറുങ്ങുകൾ നൽകാൻ ലക്ഷ്യമിട്ട് ആർടിഎ ഒരു ബോധവൽക്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!