ഫുജൈറ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, റാസൽഖൈമ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി എന്നിവർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി റമദാൻ ആശംസകൾ നേർന്നു.
യുഎഇയിൽ നടന്ന ഒരു കൂടിക്കാഴ്ചയിൽ വെച്ചാണ് ഇരു ഭരണാധികാരികൾക്കും യൂസഫലി ആശംസകൾ നേർന്നത്.