Search
Close this search box.

തൃശ്ശൂർ സ്വദേശി യുവാവിനെ ഷാർജയിൽ കാണാതായി

A young man from Thrissur has gone missing in Sharjah

മൂന്നുവർഷമായി ഷാർജയിൽ ജോലിചെയ്തുവന്ന തൃശ്ശൂർ മാള കുറൂർ സ്വദേശി ജിത്തു സുരേഷിനെ പതിനൊന്നു ദിവസമായി കാണാനില്ല. 28 വയസ്സാണ് പ്രായം. ഇരുനിറം . അഞ്ചരയടി ഉയരം. പിതാവ് സുരേഷിന്റെ പരാതിയിൽ ഷാർജ പോലീസ് അന്വേഷണം നടത്തിവരികയാണ്.

2024 മാർച്ച് 11 തിങ്കളാഴ്ച പതിവുപോലെ ജോലിക്കു പോയതാണ്. പിന്നീട് ജിത്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ ഇല്ലാതാകുകയായിരുന്നു. പിതാവ് സുരേഷ് അബുദാബിയിലുണ്ട് .  യുവാവിനെ കണ്ടെത്തുന്നവർ ഈ 056 441 0658 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts