രണ്ട് ദിശകളിലുമായി 3 കിലോമീറ്റർ നീളത്തിൽ മൂന്ന് മുതൽ നാല് വരെ വരിയായി റാസൽ ഖോർ റോഡ് വീതി കൂട്ടുന്ന പദ്ധതി പൂർത്തിയാക്കിയതായി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു
ബു കദ്ര ഇൻ്റർസെക്ഷൻ മുതൽ അൽ ഖൈൽ റോഡ് ഇൻ്റർസെക്ഷൻ വരെയാണ് റോഡ് വീതി കൂട്ടിയിരിക്കുന്നത്. ദുബായ്-അൽ ഐൻ റോഡിൻ്റെ ദിശയിലുള്ള റാസൽഖോർ റോഡിലെ കലക്ടർ റോഡും ഏപ്രിൽ തുടക്കത്തോടെ ഒന്നിൽ നിന്ന് രണ്ടായി അതോറിറ്റി വികസിപ്പിക്കും. ദുബായുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനുള്ള ആർടിഎയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.
Dubai’s #RTA has completed the Ras Al Khor Road Widening Project from 3 to 4 lanes along a 3 km stretch in both directions. Works extend from the Bu Kadra intersection to the Al Khail Road intersection. RTA will widen the collector road for Turning movements on Ras Al Khor Road… pic.twitter.com/SPQDWVOCaJ
— RTA (@rta_dubai) March 28, 2024