Search
Close this search box.

ദുബായിലെ റാസ് അൽ ഖോർ റോഡ് 3 കിലോമീറ്റർ നീളത്തിൽ 4 വരികളായി കൂട്ടുന്ന പദ്ധതി പൂർത്തിയാക്കി.

Dubai's Ras Al Khor Road has been completed with a 3 km long 4 lane widening project.

രണ്ട് ദിശകളിലുമായി 3 കിലോമീറ്റർ നീളത്തിൽ മൂന്ന് മുതൽ നാല് വരെ വരിയായി റാസൽ ഖോർ റോഡ് വീതി കൂട്ടുന്ന പദ്ധതി പൂർത്തിയാക്കിയതായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു

ബു കദ്ര ഇൻ്റർസെക്‌ഷൻ മുതൽ അൽ ഖൈൽ റോഡ് ഇൻ്റർസെക്‌ഷൻ വരെയാണ് റോഡ് വീതി കൂട്ടിയിരിക്കുന്നത്. ദുബായ്-അൽ ഐൻ റോഡിൻ്റെ ദിശയിലുള്ള റാസൽഖോർ റോഡിലെ കലക്ടർ റോഡും ഏപ്രിൽ തുടക്കത്തോടെ ഒന്നിൽ നിന്ന് രണ്ടായി അതോറിറ്റി വികസിപ്പിക്കും. ദുബായുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനുള്ള ആർടിഎയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts