യുഎഇയിലെ പ്രശസ്ത കാർഗോ സേവനദാതാക്കളായ M Group 123 കാർഗോയുടെ ഏറ്റവും പുതിയ ബ്രാഞ്ച് നാളെ, 2024 April 1 തിങ്കളാഴ്ച മുതൽ ബർ ദുബായിൽ മീനാ ബസാറിൽ അൽ ഫഹീദി സൂക്കിന് അടുത്തായി പ്രവർത്തനം ആരംഭിക്കും.
നാളെ വൈകുന്നേരം 4:30 ന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ഷിഹാബ് തങ്ങൾ ഉത്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ M Group ന്റെ വിശിഷ്ട ഉപഭോക്താക്കളും അഭ്യൂദയകാംഷികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പർ 8005123.