യുഎഇയിൽ ഈ വർഷത്തെ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കുള്ള അവധികൾ യുഎഇ ക്യാബിനറ്റ് ഇന്ന് 2024 മാർച്ച് 31 ഞായറാഴ്ച്ച പ്രഖ്യാപിച്ചു.
ഇതനുസരിച്ച് യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ ഏപ്രിൽ 14 ഞായർ വരെ അവധിയായിരിക്കും. ഏപ്രിൽ 15 തിങ്കളാഴ്ച മുതൽ സാധാരണ പ്രവൃത്തി സമയം പുനരാരംഭിക്കും.
UAE Cabinet has mandated one-week Eid Al Fitr holiday for federal government#UAEGOV pic.twitter.com/kZP5rIibFf
— UAEGOV (@UAEmediaoffice) March 31, 2024