ചെറിയ പെരുന്നാൾ 2024 : യുഎഇയിൽ പൊതുമേഖലയ്ക്ക് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു

Short Holiday 2024- UAE announces a week-long holiday for the public sector

യുഎഇയിൽ ഈ വർഷത്തെ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കുള്ള അവധികൾ യുഎഇ ക്യാബിനറ്റ് ഇന്ന് 2024 മാർച്ച് 31 ഞായറാഴ്ച്ച പ്രഖ്യാപിച്ചു.

ഇതനുസരിച്ച് യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ ഏപ്രിൽ 14 ഞായർ വരെ അവധിയായിരിക്കും. ഏപ്രിൽ 15 തിങ്കളാഴ്ച മുതൽ സാധാരണ പ്രവൃത്തി സമയം പുനരാരംഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!