നിയുക്ത സ്ഥലങ്ങളിലെ റൈഡിംഗ് നിയമങ്ങൾ പാലിക്കാത്തതിൻ്റെയും റമദാനിൽ മറ്റ് നിയമങ്ങൾ പാലിക്കാത്തതിന്റെയും ഫലമായി 383 സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും പിടിച്ചെടുത്തതായി ദുബായ് പോലീസ് അറിയിച്ചു.
സവാരി അനുവദനീയമല്ലാത്ത റോഡുകളിൽ ഓടിച്ചതും ഹെൽമെറ്റോ റിഫ്ലക്ടീവ് വെസ്റ്റോ ധരിക്കാതെ ഓടിച്ചതും ബൈക്കിൻ്റെ മുൻവശത്ത് തെളിച്ചമുള്ള റിഫ്ലക്റ്റീവ് വൈറ്റ് ലൈറ്റ് സ്ഥാപിക്കാത്തതുമെല്ലാം നിയമലംഘനങ്ങളിൽപ്പെടുന്നു.
https://twitter.com/DubaiPoliceHQ/status/1775476754703876437