റമദാൻ ആരംഭിച്ചതു മുതൽ വൈകിട്ട് 6 മണി മുതൽ പുലർച്ചെ 2 മണിവരെ തുറന്നിരിക്കുന്ന ഗ്ലോബൽ വില്ലേജ് ഈദ് അൽ ഫിത്തർ അവധിദിനങ്ങൾ മുതൽ വൈകിട്ട് 4 മണി മുതൽ പുലർച്ചെ 2 മണി വരെ തുറന്നിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഈദ് അൽ ഫിത്തർ അവധിദിനങ്ങളിൽ എല്ലാ ദിവസവും രാത്രി 9 മണിക്ക് കരിമരുന്ന് പ്രയോഗവും ഉണ്ടാകും.
ഈ സീസൺ ഏപ്രിൽ 28-ന് അവസാനിക്കുകയും ചെയ്യും.