Search
Close this search box.

ഷാർജയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തം : മരിച്ചവരിൽ ഫിലിപ്പീൻസ് പ്രവാസിയും

Fire in a multi-storey building in Sharjah- Filipino expatriate among the dead

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഷാർജയിലെ അൽ നഹ്ദ മേഖലയിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ഒരു ഫിലിപ്പീൻ പ്രവാസി മരിച്ചതായും ഭർത്താവ് തീവ്രപരിചരണ വിഭാഗത്തിലാണെന്നും ദുബായിലെ ഫിലിപ്പൈൻ കോൺസുലേറ്റ് ജനറൽ (PCG) അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

കെട്ടിടത്തിന് തീപിടിച്ചതിനെ തുടർന്ന് അഞ്ച് പേർ മരിക്കുകയും 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഷാർജ പോലീസ് അറിയിച്ചിരുന്നു.

പരിക്കേറ്റവരിൽ 17 പേർ ഇപ്പോൾ ആശുപത്രിയിലാണെന്നും 27 പേർ ചികിത്സയ്ക്ക് ശേഷം ഉടൻ ഡിസ്ചാർജ് ചെയ്യപ്പെട്ടുവെന്നും ഷാർജ പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts