Search
Close this search box.

വേൾഡ് ബ്രാൻഡ് വെയർ ഹൗസില്‍ വിലക്കുറവിന്റെ പെരുന്നാൾ !

The festival of low prices at World Brand Warehouse!

ഈദിന് പുതുവസ്ത്രങ്ങളും പാദരക്ഷകളും സുഗന്ധദ്രവ്യങ്ങളും വാങ്ങുന്നതിന് മുൻപുള്ള അതിന്റെ പണച്ചിലവ് ഓർത്തു ശങ്കിച്ചു നിൽക്കേണ്ട

ഏവരുടേയും ഇത്തരം ആഗ്രഹങ്ങൾ അറിഞ്ഞ് അവയ്ക്കെല്ലാം വലിയതോതിൽ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട് ഇവിടെ . എവിടെ എന്നു ചോദിച്ചാൽ അതിന് ഒരെ ഒരുത്തരമേയുള്ളൂ .

അബുദാബിയിലും ദുബായിലും കീർത്തികെട്ട വേൾഡ് ബ്രാൻഡ് വെയർ ഹൗസ് സെയിലിൽ ! അബുദാബി മുസ്സഫ എം ഡബ്ലിയൂ ഫോറിലും ദുബായ് അൽ ഖൂസിലുമാണ് വേൾഡ് ബ്രാൻഡിന്റെ വെയർ ഹൗസ്‌ പ്രവർത്തിക്കുന്നത് .

ഒരു ദിർഹം മുതല്‍ ഇവിടെ പെർഫ്യൂം വില്പനക്കുണ്ട് എന്നു പറഞ്ഞാൽത്തന്നെ അറിയാം വിലക്കുറവിന്റെ അത്ഭുതം. 10, 15, 20, 25 …വിലയുള്ള തരാതരം
പെർഫ്യൂമുകളുടെ ഒരു വൻശേഖരം തന്നെയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.  സ്വന്തം ഉപയോഗത്തിനും സമ്മാനിക്കുന്നതിനും ആയി കൂടുതൽ പെർഫ്യൂം ആവശ്യമായി വരുന്നസമയമാണല്ലോ ഈദ്.  നിങ്ങളുടെ ഈ ആവശ്യം മുന്നിൽ കണ്ടാണ് വേൾഡ് ബ്രാൻഡിന്റെ ഈ കരുതൽ .

പുതിയഇനം ഷൂസുകൾ ഏറ്റവും വിലക്കുറവിൽ നൽകി വരുന്നതിലാണ് വേൾഡ് ബ്രാൻഡ് വെയർ ഹൗസ് സെയിലിന്റെ ഖ്യാതി എന്ന്‌ യു എ ഇ യില്‍ എങ്ങുമുള്ള ഉപയോക്താക്കൾക്കറിയാം .

പെരുന്നാൾ പ്രമാണിച്ച് ഷൂസുകളുടെവമ്പൻ കളക്ഷനാണ്എത്തിച്ചേർന്നിട്ടുള്ളത്. 39 ദിർഹം മുതല്‍ വിലയ്‌ക്ക് ആണ് ഷൂസുകൾ ലഭ്യമാക്കിയിരിക്കുന്നത് .
നിങ്ങൾ ഒരു റീബോക്കിന്റെ ഷു വാങ്ങിയാൽ ഒരു സ്റ്റൈലിഷ് ബാഗ് ( ബാക് പാക് ) തികച്ചും സൗജന്യം. അതുപോലെ500 ദിർഹംസിനു പർച്ചേസ് ചെയ്താൽ സ്കേച്ചേഴ്സിന്റെ ഒരുജോഡി ചപ്പൽ ഫ്രീ !!
പ്രീമിയം ബ്രാൻഡായ പോളോയുടെ ഷുവിനു സമ്മാനമായി നൽകുന്നത് അതിന്റെ അതിശയകരമാം വിധം താണ വിലകിഴിവ് തന്നെയാണ് .
അതെ ..150 ദിർഹംസിന് താഴെ നിങ്ങൾക്ക് പോളോ ഷൂസ് നല്കുന്നുവെങ്കിൽ അതൊരു സമ്മാനമാണെന്ന് അതിന്റെ യഥാർത്ഥ വിലയറിയുന്നവർക്ക് അറിയാം .

ഇനി പെരുന്നാൾ നമസ്കാരത്തിന് ‘അറബിക് സാൻഡൽ ‘ സ്റ്റൈൽ പാദരക്ഷയാണ് വേണ്ടതെങ്കിൽ അത് 100 ദിർഹത്തിനും താഴെ സ്വന്തമാക്കാം .
സേഫ്റ്റി ഷൂസ് വേണ്ടവർക്ക് 109 ദിർഹംസിന് ലഭ്യം.

ദുബായില്‍ അൽഖൂസിലെ നവീകരിച്ച വേൾഡ് ബ്രാൻഡ് വെയർ ഹൗസിലും ഇതേ ഈദ് ഓഫറിൽ ഇപ്പറഞ്ഞതൊക്കെയും വാങ്ങാനാകും .
ഏപ്രിൽ 14 വരെ മാത്രമേ ഈ ഓഫര്‍ ഉണ്ടായിരിക്കുകയുള്ളൂ .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!