യുഎഇയിൽ ഇന്ന് ഏപ്രിൽ 16 ചൊവ്വാഴ്ച ഉണ്ടായ അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ദുബായിൽ നിന്ന് ഷാർജയിലേക്കും, അജ്മാനിലേക്കും, അബുദാബിയിലേക്കും ഉള്ള ഇൻ്റർസിറ്റി ബസ് സർവീസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് നിർത്തിവെച്ചതായി ദുബായ് റോഡ്സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു
കനത്ത മഴയെത്തുടർന്ന് ഇന്ന് ദുബായ് മെട്രോയുടെ റെഡ് ലൈനിൽ സർവീസ് തടസ്സം നേരിട്ടിരുന്നു. ONPASSIVE സ്റ്റേഷനിൽ ആണ് മെട്രോ സർവീസ് തടസ്സപ്പെട്ടത്. ഇവിടങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് ബസ് സർവീസ് ഏർപ്പെടുത്തിയതായും ആർടിഎ നേരത്തെ അറിയിച്ചിരുന്നു.
#RTA informs you that due to the weather conditions these Intercity Bus services have been suspended until further notice.
➡️Dubai and Abu Dhabi
➡️Dubai and Sharjah
➡️Dubai and Ajman
Thanks for your understanding.— RTA (@rta_dubai) April 16, 2024