Search
Close this search box.

സന്ദർശകപ്രവാഹം: ഗ്ലോബൽ വില്ലേജ് സീസൺ 28 ഒരാഴ്ച വരെ നീട്ടും

Global Village extends Season 28 by another week

സന്ദർശകപ്രവാഹം: ഗ്ലോബൽ വില്ലേജ് സീസൺ 28 ഒരാഴ്ച വരെ നീട്ടും

ഗ്ലോബൽ വില്ലേജ് സീസൺ 28 അവസാനിക്കുന്ന തീയതി ഒരാഴ്ച കൂടി നീട്ടിയതായി ഇന്ന് ഏപ്രിൽ 25ന് പ്രഖ്യാപിച്ചു. സന്ദർശകരുടെ പ്രവാഹം കൂടിയതോടെയാണ് മെയ് 5 വരെയാണ് നീട്ടിയത്.

ദുബായ്‌വാർത്ത വാട്ട്‌സ്ആപ്പ് ചാനലിൽ അംഗമാകൂ… click here

പാർക്കിൽ 250-ലധികം ഭക്ഷണശാലകൾ, 200 റൈഡുകളും, 27 പവലിയനുകളിൽ നിന്നുള്ള അതുല്യമായ ഷോപ്പിംഗ്, ഗെയിമുകൾ എന്നിവ ഗ്ലോബൽ വില്ലേജിൽ സന്ദർശകർക്കായി ഒരുക്കിവച്ചിട്ടുണ്ട്.

12 വയസ്സിന് താഴെയുള്ള കുട്ടികളെ സൗജന്യമായി പ്രവേശിപ്പിക്കുവാൻ കുടുംബങ്ങൾക്ക് അവസരം നൽകുന്ന “കിഡ്‌സ് ഗോ ഫ്രീ” ഓഫറും അടുത്തിടെ ഗ്ലോബൽ വില്ലേജ് പ്രഖ്യാപിചിട്ടുണ്ടായിരുന്നു.

വൈകുന്നേരം 4 മുതൽ 12 വരെ (ഞായർ മുതൽ ബുധൻ വരെ), വ്യാഴം മുതൽ ശനി വരെ പുലർച്ചെ 1 വരെ
ഗ്ലോബൽ വില്ലേജ് തുറന്നിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!