അസ്ഥിരമായ കാലാവസ്ഥ : മെയ് 2 വ്യാഴാഴ്ചയും മെയ് 3 വെള്ളിയും ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളും ഓൺലൈൻ പഠനത്തിലേക്ക് മാറും

Unstable weather: All private schools in Dubai will switch to online learning on Thursday, May 2 and Friday, May 3.

ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളും മെയ് 2 വ്യാഴാഴ്ചയും മെയ് 3 വെള്ളിയാഴ്ചയും  പ്രതീക്ഷിക്കുന്ന അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് ഓൺലൈൻ പഠനത്തിലേക്ക് മാറുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റി അറിയിച്ചു.

രാജ്യത്തുടനീളമുള്ള അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ തീരുമാനം. എല്ലാ സ്വകാര്യ സ്കൂളുകൾക്കും നഴ്സറികൾക്കും യൂണിവേഴ്സിറ്റികൾക്കും ഇത് ബാധകമാണെന്ന് അതോറിറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!