Search
Close this search box.

ഷാർജയിൽ വാഹനം ഒട്ടകത്തിലിടിച്ച് 20 വയസ്സുകാരൻ മരിച്ചു

A 20-year-old man died after his vehicle hit a camel in Sharjah

ഷാർജയിൽ കഴിഞ്ഞ ഞായറാഴ്ച അൽ മദാം റോഡിൽ വാഹനം ഒട്ടകത്തിൽ ഇടിച്ചതിനെ തുടർന്ന് 20 വയസ്സുള്ള ഒരു എമിറാത്തി പൗരൻ മരിച്ചുവെന്ന് പോലീസ് ഇന്ന് ബുധനാഴ്ച്ച അറിയിച്ചു.

പുലർച്ചെ 4.30ഓടെയായിരുന്നു അപകടം. ആൾ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും മൃതദേഹം അൽ ദൈദ് ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് സംസ്കാരത്തിനായി കുടുംബത്തിന് വിട്ടുകൊടുക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!