മോശം കാലാവസ്ഥയെതുടർന്ന് ഇന്ന് 2024 മെയ് 2 രാവിലെ നിർത്തിവെച്ച ദുബായിലെ ഇൻ്റർസിറ്റി ബസ് സർവീസുകൾ ഇന്ന് രാത്രിയോടെ സാധാരണ പ്രവർത്തനത്തിലേക്ക് തിരിച്ചെത്തിയതായി ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
https://twitter.com/rta_dubai/status/1786060233002930271






