ഒമാൻ ഭരണാധികാരിയുടെ യുഎഇ സന്ദർശനത്തിനിടെ ആശംസയർപ്പിച്ച് എം.എ യൂസഫലി

MA Yousafali congratulated the ruler of Oman during his visit to the UAE

യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഒരുക്കിയ ഔദ്യോഗിക സ്വീകരണത്തിൽ വെച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ആശംസയർപ്പിച്ചു.

കഴിഞ്ഞ മാസം 2024 ഏപ്രിൽ 22 ന് ഒമാൻ ഭരണാധികാരി യുഎഇയിലെത്തിയപ്പോഴാണ് എം.എ. യൂസഫലി നേരിൽകണ്ട് ആശംസയർപ്പിച്ചത്.

https://www.facebook.com/Yusuffali.MA/posts/999613184867125?ref=embed_post

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!