യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഒരുക്കിയ ഔദ്യോഗിക സ്വീകരണത്തിൽ വെച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ആശംസയർപ്പിച്ചു.
കഴിഞ്ഞ മാസം 2024 ഏപ്രിൽ 22 ന് ഒമാൻ ഭരണാധികാരി യുഎഇയിലെത്തിയപ്പോഴാണ് എം.എ. യൂസഫലി നേരിൽകണ്ട് ആശംസയർപ്പിച്ചത്.
https://www.facebook.com/Yusuffali.MA/posts/999613184867125?ref=embed_post