റാസൽഖൈമയിൽ നിന്നും ഇന്ത്യൻ നഗരമായ ലഖ്‌നൗവിലേക്ക് പുതിയ റൂട്ട് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ് പ്രസ് അറിയിച്ചു.
2024 മെയ് 2 വ്യാഴാഴ്ചയാണ് ഉദ്ഘാടന വിമാനം പറന്നുയർന്നത്. ഉത്തർപ്രദേശിൻ്റെ തലസ്ഥാനമായ വിമാനത്താവളത്തിലേക്കുള്ള ഒമ്പതാമത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമാണ് റാസൽഖൈമ.