വേനൽക്കാലത്തേക്ക് കടക്കാൻ യുഎഇ : അടുത്ത കുറച്ചു ദിവസങ്ങളിൽ കൂടി പലയിടങ്ങളിലായി നേരിയ മഴ ലഭിക്കും.

UAE to enter summer- Light rain will be received in many places in the next few days.

രാജ്യം വേനൽക്കാലത്തേക്ക് മാറുന്നതിനാൽ യുഎഇ നിവാസികൾക്ക് അടുത്ത കുറച്ച് ദിവസങ്ങളിൽ കൂടി കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ ഇന്ന് ഞായറാഴ്ച്ച പറഞ്ഞു. മഴ രാജ്യത്തിൻ്റെ തെക്ക്, പടിഞ്ഞാറൻ മേഖലകളിൽ കേന്ദ്രീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏപ്രിൽ 16-ന് യുഎഇയിൽ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ശക്തമായ മഴയ്ക്ക് ശേഷം മെയ് 2 മുതൽ 3 വരെ മഴയും ആലിപ്പഴ വർഷവും ലഭിച്ചതിനാൽ ഇനി അടുത്തെങ്ങും കാര്യമായ കാലാവസ്ഥാ സംഭവങ്ങളൊന്നും രാജ്യത്ത് കാണാൻ സാധ്യതയില്ലെന്ന് വിദഗ്ധർ പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!