കോവിഷീൽഡ് വാക്‌സിൻ്റെ പാർശ്വഫലങ്ങളെക്കുറിച്ച് ആസ്ട്രസെനക്ക തുറന്നുപറഞ്ഞതിന് പിന്നാലെ ആഗോളതലത്തിൽ വാക്‌സിൻ സ്റ്റോക്ക് പിൻവലിക്കുന്നു

AstraZeneca withdraws vaccine stock globally after CoviShield vaccine comes out about side effects

കോവിഡ് -19 വാക്‌സിനായ കോവിഷീൽഡ് ആഗോളതലത്തിൽ പിൻവലിച്ച് നിർമാതാക്കളായ ആസ്ട്രസെനക്ക. ‘കോവിഷീൽഡ് വാക്‌സിൻ്റെ പാർശ്വഫലങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞ് നിർമാതാക്കളായ ആസ്ട്രസെനക്ക രംഗത്തെത്തിയത് വാർത്തയായിരുന്നു. ഇതിനുപിന്നാലെയാണ് കമ്പനിയുടെ നീക്കം. എന്നാൽ, വാണിജ്യപരമായ കാരണങ്ങളാണ് തീരുമാനത്തിനു പിന്നിലെന്ന് കമ്പനി അറിയിച്ചതായി വിവിധ റിപ്പോർട്ടുകളിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!