Search
Close this search box.

ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് (E 10) മെയ് 10 മുതൽ രണ്ട് ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

Warning: Sheikh Zayed Bin Sultan Road (E 10) will be partially closed for two days from May 10

അബുദാബി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിലെ (E 10) മൂന്ന് പാതകൾ അ മെയ് 10 വെള്ളിയാഴ്ച രാത്രി 10 മണി മുതൽ മെയ് 13 തിങ്കളാഴ്ച രാവിലെ 6 മണി വരെ ഭാഗികമായി അടച്ചിടുമെന്ന് അബുദാബി അതോറിറ്റി അറിയിച്ചു

അബുദാബി ദിശയിലേക്കുള്ള മൂന്ന് പാതകളാണ് അടച്ചിടുക. താഴെ ചുവപ്പ് നിറത്തിൽ ഹൈലൈറ്റ് ചെയ്‌തിരിക്കുന്ന പാതകൾ അടച്ചിടും, അതേസമയം പച്ചയിലുള്ളവ സാധാരണനിലയിൽ പ്രവർത്തിക്കുന്നത് തുടരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!