2 മണിക്കൂറോളം വിമാനത്തിൽ കയറ്റിയിരുത്തി : രാവിലെ 10.10ന് പോകേണ്ട കോഴിക്കോട് – ബഹ്‌റൈൻ എയർ ഇന്ത്യ എക്സ് പ്രസ് വൈകുന്നു

Carried on board for 2 hours : Kozhikode - Bahrain Air India Express scheduled to depart at 10.10 am delayed

ഇന്ന് രാവിലെ 10.10ന് പോകേണ്ട കോഴിക്കോട് നിന്ന് ബെഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇതുവരെയും പുറപ്പെട്ടില്ല. രാവിലെ 2 മണിക്കൂറോളം യാത്രികരെ വിമാനത്തിൽ കയറ്റിയിരുത്തിയിരുന്നു. സാങ്കേതിക തകരാറുണ്ടെന്ന കാരണം പറഞ്ഞ് യാത്രക്കാരെ ഇറക്കി.

പിന്നീട് 4.15ന് ഷെഡ്യൂൾ ചെയ്തെങ്കിലും വീണ്ടും സമയം മാറ്റി. 6.50ന് പുറപ്പെടുമെന്നാണ് ഒടുവിലെ അറിയിപ്പ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!