സുരക്ഷിതമല്ലാത്തതോ അനാരോഗ്യകരമോ ആയ ഉൽപ്പന്നങ്ങൾ അബുദാബിവിപണിയിൽ പ്രവേശിക്കുന്നത് തടയാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് അബുദാബി അഗ്രികൾച്ചർ & ഫുഡ് സേഫ്റ്റി അതോറിറ്റി വീണ്ടും ഓർമ്മപ്പെടുത്തി. അബുദാബി മാർക്കറ്റുകളിൽ ഹലാൽ അല്ലാത്ത മാർസ് ചോക്ലേറ്റ് ബാറുകൾ വിൽക്കുന്നില്ലെനും ഫുഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട് .
തങ്ങളുടെ പ്രവർത്തനങ്ങൾ സാങ്കേതിക നിയന്ത്രണങ്ങൾ, സംവിധാനങ്ങൾ, നിയമനിർമ്മാണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, ഇവയെല്ലാം ശാസ്ത്രീയ തത്വങ്ങളും അന്താരാഷ്ട്ര റഫറൻസുകളും അടിസ്ഥാനമാക്കിയുള്ളതാണെന്നും ഏറ്റവും പുതിയ സംഭവവികാസങ്ങൾക്ക് അനുസൃതമായി ഈ നിയന്ത്രണങ്ങൾ പതിവായി അവലോകനം ചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെന്നും അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) അറിയിച്ചു.
ADAFSA Affirms the Absence of Non-Halal Mars Products in Abu Dhabi Markets.
The Abu Dhabi Agriculture and Food Safety Authority (ADAFSA) has reassured consumers in the emirate that it is taking all necessary measures to prevent any unsafe or unhealthy products from entering Abu… pic.twitter.com/AAPoT6HkJb
— هيئة أبوظبي للزراعة والسلامة الغذائية (@adafsa_gov) May 14, 2024