ഗാസയിൽ നിന്നുള്ള കുട്ടികളും കാൻസർ രോഗികളുമടങ്ങുന്ന 17-ാമത്തെ സംഘം ചികിത്സക്കായി യുഎഇയിലെത്തി

A 17th group of children and cancer patients from Gaza arrived in the UAE for treatment

ഗാസയിൽ പരിക്കേറ്റ 1,000 കുട്ടികൾക്കും 1,000 കാൻസർ രോഗികൾക്കും വൈദ്യചികിത്സ നൽകാനുള്ള
യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശത്തിന് അനുസൃതമായി ഗാസയിൽ നിന്നുള്ള കുട്ടികളും കാൻസർ രോഗികളുമടങ്ങുന്ന 17-ാമത്തെ സംഘം ഇന്ന് വ്യാഴാഴ്ച യുഎഇയിൽ എത്തി.

ഈജിപ്തിലെ അൽ അരിഷ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനം സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ആണ് ലാൻഡ് ചെയ്തത്. 17-ാമത്തെ സംഘത്തിൽ ഒരു കൂട്ടം കുട്ടികളും അടിയന്തര വൈദ്യസഹായം ആവശ്യമുള്ള കാൻസർ രോഗികളും അവരുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!